സൈജു കുറുപ്പും, പ്രിയങ്ക നായരും ഒന്നിക്കുന്ന "അന്താക്ഷരി"ഏപ്രിൽ 22ന് സോണി ലീവിലൂടെ റിലീസ് ചെയ്യും .


സൈജു കുറുപ്പ്, പ്രിയങ്ക നായർ എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കിമുത്തുഗൗ എന്ന ചിത്രത്തിന് ശേഷം വിപിൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അന്താക്ഷരി" 
ഏപ്രിൽ 22-ന് സോണി ലീവിലൂടെ റിലീസ് ചെയ്യും.

ത്രില്ലർ സ്വഭാവമുള്ള ഒരു പോസ്റ്ററാണ് അണിയറ പ്രവർത്തകർപുറത്തുവിട്ടിരിക്കുന്നത്.വിജയ് ബാബു, സുധി കോപ്പ, ബിനു പപ്പു, ശബരീഷ് വർമ്മ  തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സുൽത്താൻ ബ്രദേഴ്‌സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബാർ നിർമ്മിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ, എഡിറ്റർ-ജോൺകുട്ടി, ക്രിയേറ്റീവ് ഡയറക്ടർ- നിതീഷ് സഹദേവ്, പി ആർ ഒ-ശബരി.

No comments:

Powered by Blogger.