" SECTION 306 IPC "
" ഒരു വ്യക്തിയുടെ വാക്ക് കൊണ്ടോ , നോട്ടം കൊണ്ടോ, പ്രവൃത്തി കൊണ്ടോ മറ്റൊരു വ്യക്തിയുടെ ആത്മഹത്യയ്ക്ക് പ്രേരണ ആയിട്ടുണ്ടെങ്കിൽ Sec 306 IPCപ്രകാരംശിക്ഷാർഹമായ കുറ്റമാണ് " .
ശ്രീവർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന " SECTION 306 IPC " എന്ന ചിത്രം ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്നു.
രൺജി പണിക്കർ ,ശാന്തി ക്യഷ്ണ ,രാഹുൽ മാധവ്, ജയരാജ് വാര്യർ ,മറീന മൈക്കിൾ ,സാവിത്രി ശ്രീധരൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
പ്രദീപ്നായർഛായാഗ്രഹണവും,ബിജിബാൽ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ഏ.എസ് ദിനേശാണ് പി.ആർ.ഓ.
സലിം പി. ചാക്കോ .
cpK desK .
No comments: