" വെറി " ഓഡിയോ പ്രകാശനം .

ജോമോൻ ജോഷി, ശ്രീരാജ് കാപ്പാടൻ,ബിബിൻ കുമാർ,സജിൻ ദാസ്,സുനിൽ കുമാർ,റ്റീന,ദീപിക ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തൻഹ സംവിധാനം ചെയ്യുന്ന " വെറി " എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനകർമ്മംതിരുവന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ വെച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ, സംവിധായകൻ രാജസേനൻ,നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

അരുൺ ഉടുമ്പൻചോല,
ആനന്ദ്സൂര്യ,ബിജു,ഷാജി,കിരൺ സരിഗ,സുധീർ,സനൂജ,
അനു പരലക്ഷ്മി,വൈഗ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ എസ് സുനിൽകുമാർ നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം സജീം പൂവച്ചൽ നിർവ്വഹിക്കുന്നു.

ഷംസീർ ഖാൻ തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം-റിജോഷ്,ആസിഫ് രാഷ്ട്ര, എഡിറ്റർ-ബാബു രാജ്.
പ്രൊഡക്ഷൻ കൺട്രോളർ -ബിജു പെരുമ്പഴതൂർ,കല-അരുൺചിതറ,വസ്ത്രാലങ്കാരം-വിഷ്ണു,സ്റ്റിൽസ്അബി,സ്ക്രിപ്റ്റ് കൺസൾട്ടന്റ്-രതീഷ് പടിഞ്ഞാറെക്കര,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോബി കെ എസ്,ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ-അരുൺ ഉടുമ്പൻചോല,രാഹുൽ, സ്റ്റുഡിയോ-പോസ്റ്റ് ഫോക്കസ് സ്റ്റുഡിയോ, യൂണിറ്റ്-മീഡിയ വിഷ്വൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഖിൽ.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.