ജയസൂര്യയുടെ " Writer" രവിശങ്കർ സംവിധാനം ചെയ്യുന്നു.

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം " Writer" രവിശങ്കർ സംവിധാനം ചെയ്യുന്നു. അഖിൽ ,ആഷിഖ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

രചന ഷഹി കബീറും, ഛായാഗ്രഹണം നിമിഷ് രവിയും,എഡിറ്റിംഗ് കിരൺദാസും, സംഗീതം യാക്സിൻ & നേഹ എന്നിവരും, ഗാനരചന അൻവർ അലിയും, മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു.

ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനും, പ്രവീൺ ബി. മോനോൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. 

cpK desK .

No comments:

Powered by Blogger.