അജിത് സുകുമാരൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഫെബ്രുവരി 28ന് .

മാൻസ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഫെബ്രുവരി 28 തിങ്കളാഴ്ച വൈകിട്ട് നാല് മണിയക്ക് സിനിമ രംഗത്തെ പ്രമുഖരായ മനോജ് കെ. ജയൻ ,ജോണി ആൻ്റണി ,അജു വർഗ്ഗീസ് ,ലാൽ ജൂനിയർ, പ്രിയങ്ക നായർ ,സോഹൻ സീനു ലാൽ ,ജോൺ കൈപ്പള്ളിൽ, അപ്പാനി ശരത് എന്നിവരുടെ ഫേസ് ബുക്ക് , ഇൻസ്ടഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയാ കളിലൂടെ റിലീസ് ചെയ്യും. 

അജിത് സുകുമാരൻ കഥയും, സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം എം. അബ്ദുൾ സലാം ,നസീർ എസ്. എന്നിവരാണ് നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ .
cpK desK . 

No comments:

Powered by Blogger.