MACTA ഇൻ്റർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവെൽ.


ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയുടെ വിശാലമായ ക്യാൻവാസിലേക്കു കടക്കാനാഗ്രഹിക്കുന്ന എല്ലാ കലാകാരമാർക്കുമായി മാക്ട ഒരു മത്സര വേദി ഒരുക്കുന്നു.

MACTA സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ ഷോർട്ട് മൂവീ ഫെസ്റ്റിവലിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതോടൊപ്പം മാക്ടയുടെ ഈ സദുദ്യമത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ എല്ലാവിധ ആശംസകളും നേരുന്നു. 
 

No comments:

Powered by Blogger.