ആഹ് അആഹ് ... ഓടും കുതിര ചാടും കുതിര .....മനീഷ് കുറുപ്പിൻ്റെ " വെള്ളരിക്കാ പട്ടണം " സിനിമയുടെ പ്രെമോഷൻ സോങ്ങ് പുറത്തിറങ്ങി.


ആഹ്‌ അആഹ്.. ഓടും കുതിര ചാടും കുതിര..

പ്രതിസന്ധികളുടെ അറാട്ടിനിടക്ക് ഞങ്ങളുടെ വെള്ളരിക്കാപ്പട്ടണം സിനിമയുടെ പ്രൊമോഷൻ സൊങ്ങ് പുറത്തിറങ്ങി. , നിങ്ങളുടെകുഞ്ഞുങ്ങളോടൊപ്പം കാണുക.

ചെറുപ്പക്കാരാണെങ്കിൽ കുഞ്ഞുമനസ്സോടെ ആസ്വദിക്കുക 'ഇഷ്ടപെടും ഇത് കുറുപ്പിന്റെ ഉറപ്പ്' 😋
🎧 വേണ്ട :

 https://youtu.be/lNp2_pjAWZE
 

No comments:

Powered by Blogger.