എൻ.എം .ബാദുഷയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടി സ്വീകരണം നൽകി .

WHRPCയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചതിനെത്തുടർന്ന്  " CBI 5 The Brain " സിനിമയുടെ  ലൊക്കേഷനിൽ വച്ച്  എൻ.എം. ബാദുഷയ്ക്ക്  മെഗാസ്റ്റാർ മമ്മൂട്ടി നൽകിയ സ്വീകരണം.
നിർമ്മാതാവ്  ആന്റോ ജോസഫും,നടനുംസംവിധായകനുമായ രമേഷ് പിഷാരടിയും സമീപം. 
 
 

No comments:

Powered by Blogger.