മലയാള സിനിമയുടെ തീരാനഷ്ടം .... ഇടവേള ബാബു .

ചേച്ചി  ....
ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു.
 
ലളിത ചേച്ചിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ് .
അതോടൊപ്പം മലയാള സിനിമയുടെ 
തീരാനഷ്ടവും .............

ഇടവേള ബാബു .
( " അമ്മ " ജനറൽ സെക്രട്ടറി. )

No comments:

Powered by Blogger.