" ശിവ ശതനാമാവലി " ആൽബം ഫെബ്രുവരി 27ന് മോഹൻലാൽ റിലീസ് ചെയ്യും.

സത്യം ഓഡിയോസിനു വേണ്ടി  പണ്ഡിറ്റ് രമേശ് നാരായണൻജി ആലപിച്ച  ശിവ ശതനാമാവലി  മോഹൻലാലിൻ്റെ  പേജിലൂടെ ഫെബ്രുവരി 27ന്  റിലീസ് ചെയ്യും .പ്രസാദ് നൂറനാട് ആണ്  ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.  

No comments:

Powered by Blogger.