ബിജിത് ബാലയുടെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജയും ഫെബ്രുവരി 11ന് നടക്കും.

ബിജിത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും പൂജയും ഫെബ്രുവരി 11 വെള്ളിയാഴ്ച കോഴിക്കോട് - കോലാത്തൂർ - കൂമിളി ക്യഷ്ണവിലാസം എൽ .പി .സ്കുളിൽ നടക്കും .

ശ്രീനാഥ് ഭാസി ,ഗ്രേസ് ആൻ്റണി, ബേസിൽ ജോസഫ് ,ആൻ ശീതൾ ,അലൻസിയർ ലേ ലോപ്പസ് ,മാമുക്കോയ ,ഹരീഷ് കണാരൻ ,വിജിലേഷ് ,നിർമൽ പാലാഴി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

No comments:

Powered by Blogger.