നിസാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ Title Launching മലയാളത്തിലെ പ്രമുഖരുടെ ഫേയ്സ്ബുക്ക് പേജുകളിലൂടെ ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് റിലീസ് ചെയ്യും.

ശിവ മീനാച്ചി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിച്ച് നിസാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ Title Launching മലയാളത്തിലെ പ്രമുഖരുടെ ഫേയ്സ്ബുക്ക് പേജുകളിലൂടെ ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് റിലീസ് ചെയ്യും.

No comments:

Powered by Blogger.