Multilingual Mashup 6 Languages 11 Songs : " Enna Sonaa ...." by Ft. Diya Deepan.


4D മീഡിയ ഓൺലൈൻ ,NR പ്രൊഡക്ഷൻസും അതരിപ്പിക്കുന്ന Multilingual Mashup 6 Languages 11 Songs .
        "      Enna Sonaa ... " 
                       by
           Ft .Diya Deepan .


ആശയവും സംവിധാനവും ദീപൻ കുറുപ്പും , നിർമ്മാണം നീരജും ,ഓർഗസ്ട്രേഷൻ രാഹുൽസാനും,ഛായാഗ്രഹണം അജി മിന്നാരവും , കട്ട്സ് സാമിരാജ് മുട്ടച്ചലും, സഹസംവിധാനം വൈശാഖ് എസും, സ്സുഡിയോ DB ഫോർട്ട് തിരുവനന്തപുരവും ,കോസ്റ്റും ബെല്ല ബോണ്ടിക്യൂ പട്ടവും , ജോജി വിസ്മയ ഡിസൈനും നിർവ്വഹിക്കുന്നു. 

ദിയ ദീപൻ .
.....................

അവതാരകയും നടിയുമാണ്. ഷോട്ട് മുവിസിലും അഭിനയിച്ചിട്ടുണ്ട്. ദീപൻ കുറുപ്പ്, ദീപ ദീപൻ്റെയും മകളാണ്. 
സഹോദരി:ദയ ദീപൻ .

മലയാളം ,ഇംഗ്ലീഷ് ,തമിഴ് ,ഹിന്ദി തെലുങ്ക് ഭാഷകളിലായി 11 ഗാനങ്ങൾ  പാടിയിട്ടുണ്ട്. 

നാലാഞ്ചിറ നവജീവൻ ബഥനി സ്കുളിലെ പ്ലസ് വൺ  വിദ്യാർത്ഥിനിയുംതിരുവനന്തപുരം  സ്വദേശിനിയുമാണ്. 

cpK desK .
 

No comments:

Powered by Blogger.