" പ്രതിഭ ട്യൂട്ടോറിയൽസ് " ജനുവരി ഒൻപതിന് പൂജ .


അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " പ്രതിഭ ട്യൂട്ടോറിയൽസ് " .സുധീഷ്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി ,പാഷാണം ഷാജി തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

ഈ സിനിമയുടെ പൂജ ജനുവരി ഒൻപതിന് രാവിലെ പത്തിന് കലൂരിലെ  " അമ്മ"  അസോസിയഷൻ ഹാളിൽ നടക്കും. 

കഥ ജോയി അനാമികയും, ഛായാഗ്രഹണം രാഹുൽ സി.വിമലയും ,സംഗീതം കൈലാഷ് മോനോനും, എഡിറ്റിംഗ് രജിൻ സി.ആറും, കലാസംവിധാനം മുരളി ബായ്പ്പൂരും നിർവ്വഹക്കുന്നു. നിജിൽ ദിവാകരനാണ് പ്രൊഡക്ഷൻ കൺട്രോളർ. എം.കെ. ഷെജിൻ അലപ്പുഴയാണ് പി.ആർ.ഓ .

ഗുഡ് ഡേ  മൂവിസിൻ്റെയും , അനാമിക മൂവീസിൻ്റെയും ബാനറിൽ എ.എം ശ്രീലാൽ പ്രകാശനും ,ജോയി അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .
cpk desk. 
 

No comments:

Powered by Blogger.