" ഒറ്റയാൻ " കണ്ണൂരിൽ തുടങ്ങി.

തൽഹത്ത്,ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ 
റജിൻ നരവൂർ സംവിധാനം ചെയ്യുന്ന "  കെ എൽ-58 S-4330 ഒറ്റയാൻ" എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു.

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത്  കുമാർ സി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ,അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്,
മട്ടനൂർ ശിവദാസ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,
അഞ്ജു അരവിന്ദ്,സരയൂ , നീന കുറുപ്പ്,കണ്ണൂർശ്രീലത,തുടങ്ങിയ പ്രമുഖരോടൊപ്പം പുതുമുഖ ബാല താരങ്ങളായപ്രാർത്ഥന പി നായർ , ലളിത് പി നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

കനക രാജ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥസംഭാഷണമെഴുതുന്നു
സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂജ് അനിരുദ്ധൻ സംഗീതം പകരുന്നു. അഫ്സൽ, ഇഷാൻ ദേവ്, നജീം അർഷാദ് തുടങ്ങിയ പ്രമുഖർ ഗാനങ്ങളാലപിക്കുന്നു.
എഡിറ്റിംഗ്-പി സി മോഹനൻ.
പ്രൊഡക്ഷൻ കൺട്രോളർ-നസീർ കൂത്ത്പറമ്പ്,
കല-വിനീഷ് കൂത്തുപറമ്പ്,
മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനർ-റഷിന സുധി,
വസ്ത്രാലങ്കാരം-ബാലൻ പുതുക്കുടി,സ്റ്റിൽസ്-അജിത് മൈത്രജൻ,ഡിസൈൻ- സത്യൻസ്, പശ്ചാത്തല സംഗീതം-സച്ചിൻ ബാലു,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര  ശർമ്മ,കൊറിയോഗ്രാഫർ-അർച്ചന റാം,സ്റ്റുഡിയോ- ചലച്ചിത്രം എറണാകുളം,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.