വർഷങ്ങൾക്ക് ശേഷം അയ്യർ .

വർഷങ്ങൾക്ക് ശേഷം അയ്യർ 

ഇക്കുറി സേതുരാമയ്യർ അന്വേഷിക്കുന്ന കേസ് എന്താണന്ന് കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കെ.മധുവുംഎസ്.എൻ.സ്വാമിയും ഒളിപ്പിച്ചിരിക്കുന്ന ആ രഹസ്യത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും.

വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.അനൂപ് മേനോൻ ,സായ്കുമാർ, ആശാ ശരത്ത്, ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ,കൃഷ്ണാ, അനിയപ്പൻ, മാളവികാ നായർ, ഷാജി പല്ലാരിമംഗലം, 
തമ്പിക്കുട്ടി കുര്യൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സി ബി.ഐ.യുടെ അഞ്ചു ഭാഗങളിലും ഒന്നിക്കുന്ന  കെ.മധു .: എസ്.എൻ.സ്വാമി മമ്മൂട്ടി, മുകേഷ് എന്നിവർക്കു പുറമേയുള്ള മറ്റൊരു വ്യക്തി അരോമ മോഹനാണ്. അഞ്ചു ചിത്രങ്ങളുടേയുംനിർമ്മാണച്ചുമതല അരോമ മോഹനാണ്.

അഖിൽ ജോർജാണ് ഛായാഗ്രാഹകൻ,എഡിറ്റിംഗ്. ശ്രികർപ്രസാദ്,കലാസംവിധാനം സിറിൾ കുരുവിള ,
മേക്കപ്പ്പ്രദീപ് രംഗൻ,
കോസ്റ്റ്വും - ഡിസൈൻ.
സ്റ്റെഫ്രി സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബോസ്.അസ്സോസിയേറ്റ് ഡയറക്ടർ ,ശിവരാമകൃഷ്ണൻ.
സഹസംവിധാനം രതീഷ് പാലോട് ,സജിത് ലാൽ.
പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് അനിൽമാത്യു, രാജു അരോമ,
പ്രൊഡക്ഷൻ കൺട്രോളർ
അരോമ മോഹൻ.സ്വർഗചിത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. 

വാഴൂർ ജോസ്.

No comments:

Powered by Blogger.