മികവിൻ്റെയും തികവിൻ്റെയും കയ്യൊപ്പു ചാർത്തിയ പ്രതിഭയാണ് പി. പത്മരാജൻ .

" കാണാതിരിക്കുബോൾ മറക്കാൻ ഏളുപ്പമല്ലേ? 
ഒരിക്കലുമല്ല കാണാതിരിക്കുമ്പോൾ എന്നും ഓർക്കാൻ മറക്കാറില്ല എന്നതാണ് സത്യം "  . 
...............................................................

മലയാള ചലച്ചിത്ര മേഖലയിൽ മികവിൻ്റെയും തികവിൻ്റെയും കയ്യൊപ്പു ചാർത്തിയ പ്രതിഭ .
കഥയിലെ കയ്യൊതുക്കവും കഥാപാത്രങ്ങളുടെ സൂക്ഷമഭാവങ്ങളെ 
റിയലസ്റ്റിക്കായും കലാനിപുണതയോടൊയും ആവിഷ്കരിച്ച കലാകാരൻ. 

കാലത്തിൻ്റെ കണ്ണ് തട്ടാത്ത രചനകൾ 
വരും തലമുറയ്ക്കായി കരുതിവച്ച അദ്ദേഹത്തിൻ്റെ രചനകൾ എതൊരു ക്ഷുഭിതൻ്റെയും മനസ്സിൽ പ്രണയം നിറക്കുന്നവയായിരുന്നു. 

പെരുവഴിയമ്പലം. 
കരിയിലക്കാറ്റുപോലെ .
തിങ്കളാഴ്ച നല്ല ദിവസം. 
നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകൾ .
പറന്നു പറന്ന് പറന്ന്. 
നവംബറിൻ്റെ നഷ്ടം .
നൊമ്പരത്തിപ്പൂവ്. 
കള്ളൻ പവിത്രൻ. 
തുവാനത്തുമ്പികൾ. 
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ.
കൂടെവിടെ .
ഒരിടത്തൊരു ഒരു ഫയൽവാൻ .
അപരൻ .
ദേശാടനക്കിളി കരയാറില്ല. 
സീസൺ. 
മൂന്നാം പക്കം .
ഇന്നലെ .
ഞാൻ ഗന്ധർവ്വൻ .

മലയാളത്തിൻ്റെ പ്രിയ കഥാകാരൻ പി.പത്മരാജൻ നമ്മെ വിട്ടു പിരിഞ്ഞിട്ട്  31 വർഷങ്ങൾ.
കഥകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം മലയാളം നെഞ്ചേറ്റിയ എത്രയോ സിനിമകൾ നമുക്കു തന്നു.
കലാ മൂല്യത്തിനൊപ്പം പ്രേക്ഷകപ്രീതിയും നേടാൻ പത്മരാജൻ ചിത്രങ്ങൾക്കായി .......

No comments:

Powered by Blogger.