നിത്യഹരിത നായകൻ പ്രേംനസീറിനെ അനുസ്മരിച്ച് റഹിം പനവൂരിൻ്റെ വീഡിയോ ആൽബം " നിത്യസ്നേഹ നായകൻ " .

നിത്യഹരിത നായകൻ പ്രേംനസീറിനെ അനുസ്മരിച്ചുള്ള   മ്യൂസിക്കൽ വീഡിയോ ആൽബമാണ് " നിത്യസ്നേഹ നായകൻ " .

റഹിം  പനവൂർ ആണ് ഗാനരചനയും സംവിധാനവും നിർവഹിച്ചത്.ആർ ഫോർ ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം നിർമിച്ചത്. ഓർക്കസ്ട്രേഷനും  സംഗീത സംവിധാനവും  നിർവഹിച്ചത് പി. എം രാജാപോൾ  ആണ്. കാവാലം  ശ്രീകുമാർ  ആണ്  ഗാനം  ആലപിച്ചത്. ഛായാഗ്രഹണം : രാഗേഷ്  ആർ. ജി. എഡിറ്റിംഗ് :രമേഷ്   അമ്മാനത്ത്.

No comments:

Powered by Blogger.