ചലച്ചിത്ര സംവിധായകൻ കെ. മോഹനകൃഷ്ണൻ (57) അന്തരിച്ചു.


ചലച്ചിത്ര സംവിധായകൻ കെ. മോഹനകൃഷ്ണൻ ( 57) അന്തരിച്ചു. സംസ്കാരം ഇന്ന് ( ജനുവരി 18) ഉച്ചയ്ക്ക് പാറക്കടവ് കുഴിക്കാട്ടുശേരിയിലെ വീട്ടുവളപ്പിൽ നടക്കും. 

വേനൽമരം , നളചരിതം നാലാം ദിവസം, ഇമൈ ( തമിഴ്)  എന്നീ സിനിമകൾ സംവിധാനം ചെയ്തു. 

കൊച്ചിൻ ഹരിശ്രീ ,കൊച്ചിൻ ഒനിഡ ,കൊച്ചിൻ ബിഗ് സീറോ എന്നീ സമതികളിൽ അംഗമായിരുന്നു. 

ഭാര്യ : സുധ .മക്കൾ : ഹെഗൽ ഹാഷ്മി .മരുമകൻ:  അഭിഷേക്. 
 

No comments:

Powered by Blogger.