സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ തെരഞ്ഞെടുത്ത 2021ലെ മികച്ച മലയാള സിനിമകൾ .2021ലെ മികച്ച സിനിമകളായി താഴെ പറയുന്ന സിനിമകളെ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ തെരഞ്ഞെടുത്തു. 

1, The Great Indian Kitchen
 ( OTT) .
...............................................
സുരാജ് വെഞ്ഞാറംമൂട് ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീയോ ബേബി സംവിധാനം ചെയ്ത ചിത്രം. 

2, വെള്ളം.
.....................
ജയസൂര്യ, സംയുക്തമോനോൻ,സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രം .

3, വാങ്ക് .
...................
അനശ്വര രാജൻ ,നന്ദന വർമ്മ, ഗോപിക രമേഷ് ,മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാവ്യപ്രകാശ് സംവിധാനം ചെയ്ത ചിത്രം. 

4 , ഓപ്പറേഷൻ ജാവ .
.........................................
വിനായകൻ ,ബാലു വർഗ്ഗീസ്, ബിനു പപ്പു ,ധന്യ അനന്യ ,മമിത ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം. 

5, ദൃശ്യം 2 .
    (0TT ).
....................
മോഹൻലാൽ ,മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം. 

6, The Priest.
........................
മമ്മൂട്ടി, മഞ്ജു വാര്യർ ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രം, 

7, വർത്തമാനം .
.............................
റോഷൻ മാത്യു ,പാർവതി തിരുവോത്ത് ,സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം:

8 , ആണും പെണ്ണും .
.......................................
ആസിഫ് അലി ,പാർവ്വതി തിരുവോത്ത് ,ദർശന രാജേന്ദ്രൻ ,ജോജു ജോർജ്, റോഷൻ മാത്യു എന്നിവരെ കഥാപാത്രങ്ങളാക്കി ആഷിഖ് അബു ,ജെയ് കെ ,വേണു എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങൾ. 

9, ബിരിയാണി. 
............................

കനി കുസൃതി , സുർജിത് ഗോപിനാഥ് ,അന്തരിച്ച അനിൽ നെടുമങ്ങാട് എന്നിവരെ കഥാപാത്രങ്ങളാക്കി സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം. 

10 , ONE .
................
മമ്മുട്ടി ,നിമിഷ സജയൻ, ബാലചന്ദ്രമേനോൻ ,മുരളി ഗോപി ,ജോജു ജോർജ്ജ് എന്നിവരെ കഥാപാത്രങ്ങളാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം.

11, അനുഗൃഹീതൻ ആൻ്റണി. 
......................................................

സണ്ണി വെയ്ൻ ,ഗൗരി ജി. കൃഷൻ ,സിദ്ദീഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്ത ചിത്രം. 

12, ജോജി .
      (0TT) 
.....................
ഫഹദ് ഫാസിൽ ,ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം. 

13, ചതുർമുഖം .
.............................
മഞ്ജു വാര്യർ ,സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രൺജിത്ത് കമല ശങ്കർ സംവിധാനം ചെയ്ത ചിത്രം. 

14 ,നായാട്ട് .
.......................
കുഞ്ചാക്കോ ബോബൻ ,ജോജു ജോർജ്ജ് ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം. 

15, നിഴൽ .
.......................
കുഞ്ചാക്കോ ബോബൻ, നയൻതാര, ദിവ്യപ്രഭ എന്നിവരെ കഥാപാത്രങ്ങളാക്കി അപ്പു എൻ. ഭട്ടതിരി സംവിധാനം ചെയ്ത ചിത്രം. 

16 , തിമിരം .
       ( OTT) 
........................
കെ.കെ. സുധാകരൻ ,രചന നാരായണൻക്കുട്ടി എന്നിവരെ കഥാപാത്രങ്ങളാക്കി ശിവറാം മോനി സംവിധാനം ചെയ്ത ചിത്രം. 

17 ,പുഴയമ്മ .
       ( 0TT) 
.......................
ബേബി മീനാക്ഷി ,തമ്പി ആൻ്റണി ,ലിൻഡ ആർസിനോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി സംവിധാനം ചെയ്ത ചിത്രം. 

18 , സാറാസ് ,
       (  OTT) 
..........................
അന്ന ബെൻ , സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം. 

19 , വേലുകാക്ക ഒപ്പു കാ.
       ( OTT)
.............................................

ഇന്ദ്രൻസ് ,ഉമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് ആർ. കളത്ത സംവിധാനം ചെയ്ത ചിത്രം. 

20 , മാലിക്ക് .
        ( OTT) 
...........................

ഫഹദ് ഫാസിൽ ,നിമിഷ 
സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം .

21, സന്തോഷിൻ്റെ ഓണം രഹസ്യം .
   (0TT) .
.................................................

റിമ കല്ലിങ്കൽ ,ജിതിൻ പുത്തൻചേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോൺ പാലത്ര സംവിധാനം ചെയ്ത ചിത്രം.

22 , കുരുതി.
        ( 0TT) 
..........................

പ്യഥിരാജ് സുകുമാരൻ ,റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, മാമുക്കോയ ,സിന്ദ്ര എന്നിവരെ കഥാപാത്രങ്ങളാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രം. 

23 , കെഞ്ചിറ .
       ( 0TT) 
...........................

വിഷ്ണുഷാ രവി , കുയിലമ്മ, ജോയി മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് കാന സംവിധാനം ചെയ്ത ചിത്രം. 

23 , H0ME.
       ( OTT) 
...................

ഇന്ദ്രൻസ് ,ശ്രീനാഥ് ഭാസി ,മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം. 


24 , കാണെക്കാണെ.
       ( OTT) 
  ...................................

ടോവിനോ തോമസ് ,സുരാജ് വെഞ്ഞാറംമൂട് ,ഐശ്വര്യ ലക്ഷ്മി ,ശ്രുതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത ചിത്രം. 

25 , സണ്ണി. 
( OTT) 
...................

ജയസൂര്യ ,ശ്രീദാ ശിവദാസ് എന്നിവരെ കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രം. 

26, ഏരിഡ .
      ( OTT) 
......................
സംയുക്ത മോനോൻ ,നാസർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം. 

27 , തിങ്കളാഴ്ച നിശ്ചയം 
       ( OTT) 
.............................................

അനഹ നാരായണൻ ,ഐശ്വര്യ സുരേഷ് , അജിഷ പ്രഭാകരൻ, അനുരൂപ് പി. രാജേഷ് എന്നിവരെ 
കഥാപാത്രങ്ങളാക്കി  സിന്ന ഹെഡ്ഡെ സംവിധാനം ചെയ്ത ചിത്രം. 

28 , കുറുപ്പ് .
........................

ദുൽഖർ സൽമാൻ ,ഇന്ദ്രജിത്ത് സുകുമാരൻ , ഷൈൻ ടോം ചാക്കോ ,സണ്ണി വെയ്ൻ, ശോഭിത  ദൂലിപാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം. 

29 , ആഹാ .
........................

ഇന്ദ്രജിത്ത് സുകുമാരൻ, അമിത്ത് ചക്കാലയ്ക്കൽ, ശാന്തി ബാലചന്ദ്രൻ ,മനോജ് കെ. ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിബിൻ പോൾ ശമുവേൽ സംവിധാനം ചെയ്ത ചിത്രം. 

30. എല്ലാം ശരിയാകും. 
............................................

ആസിഫ് അലി ,രജിഷ വിജയൻ എന്നിവരെ 
കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം. 

31 , ജാൻ എ .മൻ .
...................................
ബേസിൽ ജോസഫ് ,ഗണപതി, ബാലു വർഗ്ഗീസ് , അർജുൻ അശോകൻ ,ലാൽ എന്നിവരെ കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം. 

32 , കാവൽ. 
........................

സുരേഷ് ഗോപി ,രൺജി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രം. 

33 , മരക്കാർ :            അറബിക്കടലിൻ്റെ സിംഹം. 
.................................................

മോഹൻലാൽ ,പ്രണവ് മോഹൻലാൽ ,മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ , സുനിൽ ഷെട്ടി ,അർജുൻ സർജ , പ്രഭു, ജെയ് ജെ. ജാക്രിറ്റ്  എന്നിവരെ കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം .

34 , ഭീമൻ്റെ വഴി .
..............................

കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ് ജോസ് ,ചിന്നു ചാന്ദ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രം. 

35 , മഡ്ഡി.
.................

റിദാൻ ക്യഷ്ണ, യുവൻ കൃഷ്ണ, സുരേഷ് അനുഷ ,  രൺജി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോ. പ്രഭാബാൽ സംവിധാനം ചെയ്ത ചിത്രം. 

36 , സുമേഷ് & രമേഷ്. 
..........................................

ശ്രീനാഥ് ഭാസി ,ബാലു വർഗ്ഗീസ്, സലിംകുമാർ ,പ്രവീണ എന്നിവരെ കഥാപാത്രങ്ങളാക്കി സനൂപ് തൈക്കുടം സംവിധാനം ചെയ്ത ചിത്രം. 

37 , അജഗജാന്തരം .
......................................

ആൻ്റണി വർഗ്ഗീസ് , അർജുൻ അശോകൻ, കിച്ചു ടെല്ലസ്സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം .

38 , മധുരം .
       ( OTT) 
......................

ജോജു ജോർജ് , ഇന്ദ്രൻസ്, ജാഫർ ഇടുക്കി ,അർജുൻ അശോകൻ ,ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം.

39 , മിന്നൽ മുരളി .
      ( OTT) 
...................................

ടോവിനോ തോമസ് , ഗുരു സോമസുന്ദരം ,ഫെമിന ജോർജ്ജ് എന്നിവരെ കഥാപാത്രങ്ങളാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം. 

40 , കോളാബി .
        ( OTT) 
............................

നിത്യ മോനോൻ ,രൺജി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രം. 

41 , വിധി: ദി വെർഡിക്ട് .
..............................................

അനൂപ് മേനോൻ ,ഷീലു എബ്രഹാം ,ധർമ്മജൻ ബോൾഗാട്ടി എന്നിവരെ കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രം.

42 ,ഒരു താത്വിക അവലോകനം
.........................................................

ജോജു ജോർജ്ജ് , ഷമ്മി തിലകൻ ,നീരജ് മണിയൻ പിള്ള രാജു ,അജു വർഗ്ഗീസ് ,മേജർ രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാർ സംവിധാനം ചെയ്ത ചിത്രം .

കളക്ഷൻ അടിസ്ഥാനമാക്കിയല്ല സിനിമകളെ തെരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യസ്തങ്ങളായ പ്രമേയങ്ങളും സംവിധാനമികവും ആണ് പ്രഥമ പരിഗണനയായി  നൽകിയിരിക്കുന്നത്. 

സലിം പി. ചാക്കോ.
cpk desk. 

No comments:

Powered by Blogger.