" Spider-Man No Way Home '' ഫാൻസ് ഷോ തൃശൂർ രാഗത്തിൽ ഡിസംബർ 16ന് രാവിലെ ആറിന് നടക്കും.

Spider-Man No Way  Home എന്ന സിനിമയ്ക്ക് ഡിസംബർ പതിനാറിന് രാവിലെ 6 മണിയ്ക്ക് തൃശൂർ  Georgettan's Ragam Theatreൽ ഫാൻസ് ഷോ നടക്കും. 

ഒരു ഇംഗ്ലീഷ് സിനിമയ്ക്ക് ആദ്യമായാണ് ഫാൻസ് ഷോ നടക്കുന്നത്. 

No comments:

Powered by Blogger.