" l AM " ഷോർട്ട് ഫിലിം സുരഭീ ലക്ഷ്മി റിലീസ് ചെയ്തു.

സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന K R Narayanan National Film Institute ലെ  മിടുക്കന്മാരായ സ്റ്റുഡൻസ് ചെയ്ത ഷോർട്ട് ഫിലിം ആണ്   'I AM'. 

രചനയും സംവിധാനവും Jibin K Babu. മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ഒരുപാട് ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷനും ഇതിനോടകം തന്നെ കിട്ടിയിട്ടുണ്ട്.

സന്തോഷത്തോടെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു
 'I AM'.

സുരഭീലക്ഷ്മി .


No comments:

Powered by Blogger.