വിനോദ് കോവൂർ - നഞ്ചമ്മ കോംബോയിൽ അടിപൊളി പാട്ടുമായി സ്റ്റേഷൻ 5ലെ അദ്യഗാനം .


https://youtu.be/qiUCNzve3Zw

സിനിമാ പിന്നണി ഗായകനായ രണ്ടാമത്തെ പാട്ട് .

അതും ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ശബ്ദമാധുര്യം നഞ്ചിയമ്മയോടൊപ്പം.

നാടൻപാട്ടുകളോടുള്ള എന്റെ ഇഷ്ട്ടം മനസിലാക്കീട്ടാണ് സ്റ്റേഷൻ ഫൈവ് എന്ന സിനിമയുടെ സംവിധായകൻ മ്യൂസിക് ഡയരക്ടർ കൂടിയായ പ്രശാന്ത് കാനത്തൂർ എന്നെ ഈ പാട്ട് പാടാൻ ഏല്പ്പ്പിക്കുന്നത്.

കഴിഞ്ഞ ദിവസം മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം ജയചന്ദ്രൻ സാറിന് പാട്ട് അയച്ച് കൊടുത്തു സാറ് പാട്ട് കേട്ട് അഭിപ്രായം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷായ് . ഇനി എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്കായ് കാത്തിരിക്കുകയാണ്. എല്ലാവരും പാട്ട് കേൾക്കുമ്പോൾ ഇയർ ഫോൺ വെച്ച് കേൾക്കണമെന്ന് അപേക്ഷ.

പ്രശാന്ത് കാനത്തൂരിന്നും
വരികൾ എഴുതിയ പ്രകാശ് മാരാർക്കുംഓർകസ്ട്രേഷൻ ചെയ്ത തേജ് മെർവിനും
കൺടോളർ സാദിഖ് നെല്ലിയോട്ടിനുംഡൊമനിക്ക് ചേട്ടനും സ്‌റ്റുഡിയോ ക്കും
ഗ്രീൻ വേവ്‌സ് സ്‌റ്റുഡിയോക്കും നന്ദി.

വിനോദ് കോവൂർ .
 

No comments:

Powered by Blogger.