വിഷ്ണു ഉണ്ണിക്യഷ്ണൻ്റെ " രണ്ട് " ജനുവരി പതിനാലിന് തിയേറ്ററുകളിൽ എത്തും.

ഹെവൻലി മൂവീസിന്റെ ബാനറിൽ സുജിത് ലാൽ  സംവിധാനം ചെയ്യുന്ന   വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന " രണ്ട് " എന്ന ചിത്രം ജനുവരി പതിനാലിന്  തീയേറ്ററുകളിൽ എത്തും.

No comments:

Powered by Blogger.