മമ്മൂട്ടിയുടെ ക്രിസ്തുമസ് ആഘോഷം " സി.ബി. ഐ അഞ്ചിൻ്റെ " സെറ്റിൽ .

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം " സി.ബി.ഐ. അഞ്ചിൻ്റെ സെറ്റിൽ ആയിരുന്നു. 

സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ,മുകേഷ്  ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കേക്ക് കഷണങ്ങള്‍ വായില്‍ വെച്ചു കൊടുത്തത്  ആഘോഷങ്ങള്‍ക്ക് മമ്മൂട്ടി  തുടക്കമിട്ടു. അണിയറ പ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കുവാനും മമ്മൂട്ടി സജീവമായി ഉണ്ടായിരുന്നു. 

No comments:

Powered by Blogger.