ഇന്ദ്രൻസിൻ്റെ " പ്രതി നിരപരാധിയാണോ? " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ഇന്ദ്രൻസ്,ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനിൽ പൊറ്റമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പ്രതി നിരപാധിയാണോ?"എന്ന ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഇടവേള ബാബു, ബാലാജി ശർമ്മ, സുനിൽ സുഖദ, അരിസ്റ്റോ സുരേഷ്,കണ്ണൻ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിൻ രാജ്,റിഷിക്ക് ഷാജ്,ബാബു അടൂർ, എച്ച് കെ നല്ലളം,ആഭ ഷജിത്ത്,ജയൻ കുലവത്ര,
ബാലൻ പാറയ്ക്കൽ, പ്രദീപ് ബാലൻ,നീന കുറുപ്പ്,കുളപ്പുള്ളി ലീല, പാർവ്വതി,അനാമിക പ്രദീപ്,ആവണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വോൾകാനോ സിനിമാസിന്റെ ബാനറിൽ പ്രദീപ് നളന്ദ നിർമ്മിക്കുന്ന ഈചിത്രത്തിന്റെ 
ഛായാഗ്രഹണം ഉത്പൽ വി. നായനാർ നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണൻ,പി ടി ബിനു എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു.ആലാപനം-വിനീത് ശ്രീനിവാസൻ,അരുൺ രാജ്,സിത്താര കൃഷ്ണകുമാർ.
എഡിറ്റർ-ജോൺകുട്ടി.
പ്രൊഡക്ഷൻ ഡിസൈനർ-പ്രവീൺ പരപ്പനങ്ങാടി,
പ്രൊഡ്ക്ഷൻ കൺട്രോളർ-ഷജിത്ത് തിക്കോടി,കല-രഞ്ജിത്ത് കൊതേരി,മേക്കപ്പ്-സന്തോഷ് വെൺപകൽ,
വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ,സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,പരസ്യകല-ഓക്സിജൻ മീഡിയ,പശ്ചാത്തല സംഗീതം-എസ് പിവെങ്കിടേഷ്,ആക്ഷൻ-ബ്രൂസിലി രാജേഷ്,നൃത്തം-
കുമാർ ശാന്തി,വി എഫ് എക്സ്-രാജ് മാർത്താണ്ടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദേവദാസ് ദേവാങ്കനം.

പി.ആർ.ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.