സണ്ണി വെയ്ൻ്റെ " അപ്പൻ " ട്രെയിലർ പുറത്തിറങ്ങി.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വെള്ളത്തിന് ശേഷം ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അപ്പൻ ട്രെയ്‌ലർ പുറത്തിറങ്ങി.

സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം മജുവാണ്.


#SunnyWayne #AppanMovie

No comments:

Powered by Blogger.