" തേര് " ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ചെയ്യും.

'ജിബൂട്ടി'യ്ക്ക് ശേഷം ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ  എസ്.ജെ സിനു സംവിധാനം ചെയ്ത 'തേര്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കുന്നു.

SJ Sinu Amith Chakalakkal Kalabhavan Shajohn Sanju Sivram Sminu Sijo Nilja K-baby

No comments:

Powered by Blogger.