ആരാധകരെ ആവേശത്തിലാക്കി അജിത്തിൻ്റെ " വലിമൈ "യുടെ ട്രെയ്ലർ.

ആരാധകരെ ആവേശത്തിലാക്കി അജിത്തിൻ്റെ   'വലിമൈ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. തകർപ്പൻ ആക്ഷൻ രംഗങ്ങൾ ട്രെയിലർ ഉണ്ട്. .

പ്രതീക്ഷകൾ തകർക്കാതെ എത്തിയ ട്രെയ്‌ലർ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് .എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്‌നറായിരിക്കും.

പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ആർഎക്‌സ് 100 ഫെയിം തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. 

ബാനി, സുമിത്ര, അച്യുന്ത് കുമാർ, യോഗിബാബു, രാജ് അയ്യപ്പ, പുഗാജ്, ദ്രുവൻ, പേളി മാണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

➡️

http://bit.ly/
ValimaiOfficialTrailer


 

No comments:

Powered by Blogger.