" അകലാതെ എൻ മിഴിയിൽ ...." ആൽബം സൈന മ്യൂസിക്ക് റിലീസ് ചെയ്തുപി ഫാക്ടര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോണ്‍ ക്ലെമെന്റ് സി. നിര്‍മ്മിച്ച് ബേസില്‍ സംവിധാനം ചെയ്ത 'അകലാതെ എന്‍ മിഴിയില്‍' എന്ന ആല്‍ബത്തിലെ 'സ്‌നേഹിതനെ എന്‍ യേശുവേ...' എന്നാരംഭിക്കുന്ന ഗാനം സൈന മ്യൂസിക്ക് റിലീസ് ചെയ്തു.

ബ്രോ. ജിജോ എസ് ക്ലെമെന്റിന്റെ വരികള്‍ക്ക് പ്രശാന്ത് മോഹന്‍ എം.പി  സംഗീതം പകരുന്നു. ആലാപനം- ശ്രേയ ജയദീപ്. 
ബ്രോ. ജിജോ എസ് ക്ലെമെന്റ്, ശ്രേയ ജയദീപ് എന്നിവരാണ് ഈ ആല്‍ബത്തില്‍ അഭിനയിക്കുന്നത്. 

ക്രിയേറ്റീവ് ഹെഡ്- ദിവ്യകൃഷ്ണ വി ജെ, ക്യാമറ-ടിനു കോഴിക്കോട്, പ്രോഗ്രാമിംഗ്-ശ്രീരാഗ് സുരേഷ്, മിക്‌സിംഗ് & മാസ്റ്ററിംഗ്-സുരേഷ് കൃഷ്ണ, എഡിറ്റിംഗ്: അശ്വന്ത് എസ് ബിജു. കോറസ്-ബ്രോ ജിജോ എസ് ക്ലെമന്റ്, പ്രന്‍സന്ത് മോഹന്‍ എം പി, ഡെസ്റ്റിന്‍, ശ്രീജിത്ത്, അനുശ്രീ, മഹിമ, വീണ, യാമിനി,സ്റ്റുഡിയോ: എസ്‌കെആര്‍ സ്റ്റുഡിയോസ് ട്രിവാന്‍ഡ്രം, & അമല മീഡിയ ഹൗസ് കോഴിക്കോട്,ക്രിയേറ്റീവ് കേണ്‍ട്രിബ്യൂഷൻ-ദീപക് രാജ്, ആകാശ് ജെ എസ്, ബേസില്‍ ബി എടപ്പാട്ട്. പോസ്റ്റര്‍ ഡിസൈന- അനിജ ജലന്‍. വാര്‍ത്ത പ്രചരണം:
എ.എസ്. ദിനേശ്.

No comments:

Powered by Blogger.