വരുവിൻ, കുടുംബസമേതം പങ്കെടുക്കുവിൻ, മനസ് നിറയെ പൂരം നിറച്ച് സംതൃപ്തിയോടെ മടങ്ങുവിൻ.. ഡിസംബർ 23ന് റിലീസ് ചെയ്യുന്ന "അജഗജാന്തരം " ബുക്കിംഗ് തുടങ്ങി....
ഉത്സവകാഴ്ചകളും ഗംഭീര ആക്ഷൻരംഗങ്ങളുമായി ഡിസംബർ 23ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് 'അജഗജാന്തരം'.
സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്, വിനീത് വിശ്വം. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.

No comments: