അക്ഷരവീട് ബീന കുമ്പളങ്ങിക്ക് മോഹൻലാൽ സമർപ്പിച്ചു.

" അക്ഷരവീട് "  അഭിനേത്രി ബീന കുമ്പളങ്ങിക്ക്   "അമ്മ" പ്രസിഡന്റ് മോഹൻലാൽ സമർപ്പിച്ചു. 

കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് "മാധ്യമവും" അഭിനേതാക്കളുടെ സംഘടനയായ "അമ്മയും" യൂണിമണിയും എൻ എം സി ഗ്രൂപ്പ്  ഹാബിറ്റാറ് എന്നിവർ ചേർന്ന് നിർമിക്കുന്ന  51 വീടുകളിൽ 31ത്തെ വീടാണ് 
ബീന  കുമ്പളങ്ങിക്കാണ്  കൈമാറിയത്.

No comments:

Powered by Blogger.