" മലയാള "ത്തിന് നായികയെ തേടുന്നു

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക്  അഹമ്മദ് തിരക്കഥയെഴുതി വിജീഷ് മണി സംവിധാനം ചെയ്യുന്ന "മലയാളം"എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ ആവശ്യമുണ്ട്.
കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന് കേരളത്തെ സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു യുവാവിന് (വയസ് 20-24) യോജിച്ച ആകാര
സവിശേഷതയും കേരളത്തിന്റെ മലയോര ഗ്രാമത്തിൽ ജനിച്ച് വളർന്ന മലയാളിത്തമുള്ളകഥാപാത്രത്തിന് അനുയോജ്യയായ പെൺകുട്ടിയെയും (വയസ് 16-20), "മലയാള"ത്തിന് ആവശ്യമുണ്ട്.

ചമയങ്ങൾ ഇല്ലാത്ത മൂന്ന് ചിത്രങ്ങളും ബയോഡാറ്റയും
ഈ-മെയിൽ ചെയ്യുക malayalamthemovie@gmail.com
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.