കുടുംബത്തോടൊപ്പമിരുന്ന് കാണേണ്ട കുടുംബചിത്രമാണ് " കാവൽ " : സന്തോഷ് വിശ്വനാഥ്.

" KAAVAL "

എൻ്റെ സുഹൃത്തായ Nithin Renji Panicker സംവിധാനം ചെയ്ത "കാവൽ" എന്ന ചിത്രം ഇന്നാണ് കാണാൻ സാധിച്ചത് Suresh Gopi എന്ന നടൻ്റെ പഞ്ച്  ഡയലോഗും action രംഗങ്ങളും നിറഞ്ഞ ഒരു mass movie എന്ന മുൻധാരണയിലാണ് ചിത്രം കണ്ടുതുടങ്ങിയത് , കണ്ടു കഴിഞ്ഞപ്പോ ഒരു പാട് വിഷമം തോന്നി .

സത്യത്തിൽ കുടുംബത്തോടൊപ്പമിരുന്ന് കാണേണ്ട ഒരു കുടുംബ കാവൽ ചിത്രമാണ് യഥാർത്ഥ KAAVALസുരേഷേട്ടൻ്റെയും രഞ്ജിയേട്ടൻ്റെ അതിഗംഭീരമായ Performances കൊണ്ട് സമ്പന്നമാണ് കാവൽ . Suresh Gopi എന്ന അഭിനേതാവിൻ്റെ  കൈയ്യടക്കം" തമ്പാൻ " എന്ന characterന് മാറ്റുരക്കുന്നു.

ഒരുപാട് സന്തോഷം Nithin ഇങ്ങനൊരു സിനിമ സമ്മാനിക്കാൻ കൂടെ നിന്ന സുരേഷേട്ടൻ Renji യേട്ടൻ Producer Joby George, production designer  sanjay padiyoor, ചിത്രത്തിൻ്റെ അത്മാവറിഞ്ഞ് സംഗീതം നൽകിയ  Ranjin Raj ,നല്ല frames ഒരുക്കിയ nikhil, Editor mansoor, Art dileepnath and  entire teamന് അഭിനന്ദനങ്ങൾ.

സന്തോഷ് വിശ്വനാഥ് .
( സംവിധായകൻ ) 

No comments:

Powered by Blogger.