പുതുമുഖങ്ങളെ ആവശ്യമുണ്ട്.


പോറസ് സിനിമാസിന്റെ ബാനറിൽ പ്രം കല്ലാട്ട് നിർമ്മിച്ച്, ആസാദ് അലവിൽ സംവിധാനം നിർവഹിക്കുന്ന, "അസ്ത്രാ" എന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സുഹാസിനി കുമരൻ, തുടങ്ങിയ താരങ്ങൾക്കൊപ്പം മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നതിനായി പുതുമുഖങ്ങളെ തേടുന്നു...

പുരുഷൻ.
വയസ്സ് 20 - 35, 40-60.
സ്ത്രീ.
വയസ്സ് 18-40.
താൽപ്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ട് ഫോട്ടോകളും ഒരു മിനിറ്റിൽ കൂടാത്ത വീഡിയോയും താഴെ കാണുന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക
9383411014, 9633334212, 8281959575
പി ആർ ഒ-എ എസ് ദിനേശ്

No comments:

Powered by Blogger.