" കുറുപ്പ് " വിജയാഘോഷം.

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ " കുറുപ്പ് " സിനിമയുടെ വിജയാഘോഷം ധന്യ തീയേറ്ററിൽ നടന്നു. സംസ്ഥാന കൺവീനർ സലിം പി. ചാക്കോ വിജയാഘോഷം ഉദ്ഘാടനം ചെയ്തു.  സീരിയൽ, സിനിമ നടൻ പ്രശാന്ത് ശ്രീധർ മുത്തൂറ്റ് തിയേറ്റർ ഗ്രൂപ്പിനുള്ള മൊമൻ്റോ വിതരണം ചെയ്തു. ജില്ല ജോയിൻ്റ് കൺവിനർ ജോജു ജോർജ്ജ് തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ധന്യ മാനേജർ അനന്തു അമൃത ലാൽ നന്ദി പറഞ്ഞു. 

No comments:

Powered by Blogger.