എപ്പോഴൊക്കെ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നോക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുമുണ്ട്: " ക്വാറി " .


" ക്വാറി " ടീമിൻ്റെ ദീപാവലി ആശംസകൾ. 
..................         ..................      ..................


" ക്വാറി " പോലെ  ഒരു സിനിമ ഈ കാലഘട്ടത്തിന്റ ആവശ്യം ആണ്‌ .
 
കണ്ണടച്ച് ഇരുട്ടാക്കാൻ 
എത്ര നാൾ കഴിയും, ചിലതൊക്കെ തുറന്നു കാട്ടലാണ്.....

24 മോക്ഷൻ പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന "ക്വാറി "  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്നു. 

അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും  സംഭാഷണവും രവിചന്ദ്രൻ ഛായാഗ്രഹണവും, ബാദുഷ എൻ.എംമും ,സാനന്ദ് ജോർജ്ജ് ഗ്രേസ് സംഗീതവും, വി.റ്റി ശ്രീജിത്തും ,സ്വരുപ് എ.സി, ഷിംലിത്ത് ലാൽ ,ജിഗി അനിൽ ഡിസൈനും നിർവ്വഹിക്കുന്നു.

" ക്വാറി " 
ഫുൾ ആക്ഷൻ പാക്ക്ഡ് റിയാലിറ്റി ഫിലിം . 

                ഉടൻ വരുന്നു .
                   " ക്വാറി " .സലിം പി. ചാക്കോ. 
cpk desk .
 

No comments:

Powered by Blogger.