സംവിധായകൻ സന്ധ്യാമോഹൻ്റെ മാതാവ് ജാനകി (96) അന്തരിച്ചു.


ചലച്ചിത്ര സംവിധായകൻ  സന്ധ്യാമോഹന്റെ  മാതാവ്  കുന്നത്തേരി ഉള്ളനശേരി വീട്ടിൽ  പരേതനായ  ഇറ്റാമന്റെ ഭാര്യ  ജാനകി (96 ) അന്തരിച്ചു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്  ചികിത്സയിലായിരുന്നു. 
മക്കൾ - സന്ധ്യാമോഹൻ , പ്രസന്നൻ , രാജേഷ് , അല്ലി, അംബിക, സുലോചന , സാവിത്രി, അജിത . മരുമക്കൾ - ബിന്ദു എസ്. മോഹൻ , രേഖ, പരമേശ്വരൻ , കുമാർ , രവീന്ദ്രൻ , രവി, ഉണ്ണി .

സംസ്കാരം അമ്പാട്ടുകാവ് ശ്‌മശാനത്തിൽ .

No comments:

Powered by Blogger.