" മധുരം ജീവാമൃതബിന്ദു " .

മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സുഹൃത്തുക്കളായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നിവർ സംവിധാനം ചെയ്യുന്ന നാല് സിനിമകൾ കോർത്തിണക്കിക്കൊണ്ടുള്ള ആന്തോളജിയാണ് മധുരം ജീവാമൃതബിന്ദു. 

23 ഫീറ്റ് എന്റർടൈൻമെന്റ്സിന്റെയും സൈന പിക്ച്ചേഴ്‌സിന്റെയും ബാനറിൽ അർജുൻ രവീന്ദ്രനും ആഷിക് ബാവയും ചേർന്ന് നിർമ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ സിദ്ധിഖ് ആണ്.

No comments:

Powered by Blogger.