51 -മത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ.



മികച്ച നടന്‍ - 
ജയസൂര്യ( വെള്ളം) 

മികച്ച നടി - 
അന്ന ബെന്‍( കപ്പേള) 

മികച്ച ചിത്രം - 
ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധാനം - ജിയോ ബേബി)

മികച്ച സംവിധായകന്‍ : സിദ്ധാര്‍ഥ് ശിവ 
(ചിത്രം - എന്നിവര്‍)

മികച്ച രണ്ടാമത്തെ ചിത്രം : തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെഗ്‌ഡേ)

മികച്ച നവാഗത സംവിധായകന്‍ - മുസ്തഫ (ചിത്രം - കപ്പേള)

മികച്ച സ്വഭാവ നടന്‍ - 
സുധീഷ് (ചിത്രം - എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയില്‍)

മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)

മികച്ച ബാലതാരം ആണ്‍ - നിരഞ്ജന്‍. എസ് (ചിത്രം - കാസിമിന്റെ കടല്‍)

മികച്ച ബാലതാരം പെണ്‍ - അരവ്യ ശര്‍മ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)

മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)

മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)

മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി

മികച്ച സംഗീത സംവിധായകന്‍ - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)

മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് അമന്‍

മികച്ച പിന്നണി ഗായിക - 
നിത്യ മാമന്‍ ഗാനം - 
വാതുക്കൽ വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും )
മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ് നൽകും. 
 

No comments:

Powered by Blogger.