സംവിധായകൻ വിനോദ് ഗുരുവായൂരിൻ്റെ മകൻ മാധവ് ( 20) അന്തരിച്ചു.


സംവിധായകൻ  വിനോദ് ഗുരുവായൂരിന്റെ മകൻ  മാധവ്  (20) അന്തരിച്ചു. 

സംസ്കാരം നാളെ 
( ഒക്ടോബർ പതിനഞ്ചിന് )  ഉച്ചക്ക് പന്ത്രണ്ട്  മണിക്ക് നടക്കും. 

അമ്മ: തുഷാര വിനോദ്. സഹോദരൻ: വിനായക് വിനോദ്.
 

No comments:

Powered by Blogger.