കണ്ണൻ താമരക്കുളത്തിൻ്റെ പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നാളെ നടക്കും .


പി.എ.സെബാസ്റ്റ്യനും ,ടൈം ആഡ്സ്എൻ്റെർടെയ്ൻമെൻ്റും  ചേർന്ന് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ ,മഞ്ജു വാര്യർ ,ടോവിനോ തോമസ്, ജയസൂര്യ ,ജോജു ജോർജ്ജ് എന്നിവർ അവരവരുടെ ഫേസ് ബുക്ക് പേജ്കളിലൂടെ സെപ്റ്റംബർ മൂന്നിന് രാവിലെ പതിനൊന്നിന് റിലിസ് ചെയ്യും. 

കണ്ണൻ താമരക്കുളം സംവിധാനവും ,അനൂപ് മേനോൻ രചനയും, രവിചന്ദ്രൻ ഛായാഗ്രണവും,പി.എ.സെബാസ്റ്റ്യൻ നിർമ്മാണവും ,ബാദുഷ എൻ.എം പ്രൊജക്ട് ഡിസൈനറും ,കെ.ആർ. പ്രകാശ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,അജിത്ത് പെരുംപ്പള്ളി പ്രൊജക്ട് കോ- ഓർഡിനേറ്ററുമാണ്. 

സലിം പി. ചാക്കോ .
cpk desk.
 

No comments:

Powered by Blogger.