ആക്ഷൻ പ്രൈം ഒടിടി ആൻഡ്രോയിഡ് ടി.വി ബോക്സ് വിപണിയിലേക്ക്.

ആക്ഷൻ പ്രൈം ഒ ടി ടി ആൻഡ്രോയിഡ് ടിവി ബോക്സ്  വിപണിയിലേക്ക്..

സാധാരണ എൽഇഡി ടിവി കളെ സ്മാർട്ട് ടി വിആക്കി മാറ്റുന്നതിനായി നൂതന സാങ്കേതിക വിദ്യയിൽ 4k മികവോടെ നിർമ്മിച്ച ആക്ഷൻപ്രൈം ആൻഡ്രോയിഡ് ഡിവൈസും, റിമോട്ട് കണ്ട്രോളറും നിർമ്മാണം പൂർത്തിയായതായും എത്രയും പെട്ടെന്ന്  വിപണിയിലെത്തുമെന്നും തുടക്കത്തിൽ ഒരു ലക്ഷം ഡിവൈസുകൾആയിരിക്കും 2499 രൂപയ്ക്ക് വിപണിയിലെത്തുക  എന്നും  ആക്ഷൻപ്രൈം ഒ ടി ടി യുടെ  സിഇഒ അറിയിച്ചു.

ആഗസ്റ്റ് 17 ന് ലോഞ്ച് ചെയ്ത് ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോം എല്ലാ ഭാഷകളിലുമുള്ളനിരവധി നല്ല സിനിമകളും, വെബ് സീരീസുകളും, മറ്റ് എന്റർടൈമെന്റസ് പ്രോഗ്രാമുകളും,ലഭ്യ മാക്കി കൊണ്ട്ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. പുതിയബിഗ് ബഡ്ജറ്റ് സിനിമകൾആക്ഷൻ പ്രൈം ഒ ടി ടി യിലൂടെ റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സിനിമ ഇൻഡസ്ട്രിക്ക് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരുന്ന പൈറസിക്‌ എതിരെ ആക്ഷൻ പ്രൈം ഒ ടി ടി യിലൂടെ റിലീസ് ചെയ്ത സിനിമ കൾക്ക് വലിയൊരു പ്രൊട്ടക്ഷൻ തന്നെയാണ് നൽകിവരുന്നത്. ഇതുകാരണം നിരവധി നിർമ്മാതാക്കളുടെ സിനിമ കൾക്ക് ഒരു പരിധിവരെ ആശ്വാസവുമായി തീർന്നിരിക്കുകയാണ്ആക്ഷൻ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോം.

No comments:

Powered by Blogger.