" സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം " നാല് അവാർഡുകൾ നേടി.

QFFK ഇൻ്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2021ൽ പ്രൊഡക്ഷൻ കൺട്രോളർ  ഷാജി പട്ടിക്കരയുടെ ഭാര്യ ജെഷീദ ഷാജിയും ,മുരളി മുട്ടുമ്മൽ എന്നിവർ ചേർന്ന് നിർമ്മിച്ച " സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം " എന്ന ഡോക്യുമെൻ്ററി നാല് അവാർഡുകൾ നേടി. 

മികച്ച ഡോക്യുമെൻ്ററിയ്ക്കും  തിരക്കഥ ( കെ.എ. മോഹൻദാസ് ), ഛായാഗ്രഹണം ( സമീർ ഉസ്മാൻ ) ,മേക്കിംഗ്  
( പ്രദീപ് നാരായണൻ ) എന്നിവയ്ക്കുമാണ്  പുരസ്കാരങ്ങൾ .

No comments:

Powered by Blogger.