മാമുക്കോയയ്ക്ക് ജന്മദിനാംശകളുമായി " ജനാസ " .

പ്രശസ്ത നടൻ മാമുക്കോയയുടെ ജന്മദിനത്തോടനുബന്ധിച്ച്  അവതരിപ്പിക്കുന്ന "ജനാസ" എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. 
മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി കിരൺ കംബ്രാത്ത് തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ്  "ജനാസ " .

സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡോമിനിക് ഡോം,ജയരാജ്കോഴിക്കോട്,
റിയാസ് വയനാട്,സിബി രാജ്,ധനേഷ് ദാമോദർ,സിദ്ദിഖ് നല്ലളം,ബിജു ലാൽ,ആമിർ ഷാ,ഷാജി കല്പറ്റ,മാരാർ മംഗലത്ത്,ലിൻസി,മയൂഖ,മെഹ്റിൻ,നിവേദ്ശൈലേഷ്,
റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.

ഡ്രീം മേക്കേഴ്സ് ക്ലബ്,എൽ ബി എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ കിരൺ കംബ്രാത്ത്,സജിൻ വെണ്ണാർവീട്ടിൽ,റിയാസ് വയനാട്,ഗനശ്യാം,സിംഗിൾ  രാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ഗനശ്യാം നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻകൺട്രോളർ-,
റിയാസ് വയനാട്, കല-ജരാർ തൊറപ്പ, മേക്കപ്പ്-പുനലൂർ രവി,വസ്ത്രാലങ്കാരം-അക്ബർ അഗ്ലോ,സ്റ്റിൽസ്-
സിനു സോണി,ആനന്ദും മധു,ഡിസൈൻ-അഖിൽ,വിനീഷ് വിശ്വനാഥ്, വിത്സൺ മാർഷൽ, ഓഡിയോഗ്രാഫി-ഡോൺ വിൻസെന്റ്, സംവിധാന സഹായികൾ-പ്രവീൺ ഗോപാൽ,അദ്നാൻ മെജോ,സുധീപ് സുരേഷ്, രാഹുൽ ടി പി,
പ്രൊഡക്ഷൻ മാനേജർ-
അതുൽ രവീന്ദ്രൻ. 

വാർത്ത പ്രചരണം: 
എ എസ് ദിനേശ്

No comments:

Powered by Blogger.