പ്രൊഡക്ഷൻ ചീഫ് ഉണ്ണിയ്ക്ക് പ്രണാമം

ഉണ്ണി ധാരാളം സിനിമകളിൽ പ്രൊഡക്ഷൻ ചീഫായി എന്നോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. കൊവിഡ് ഉണ്ണിയുടെ ജീവനും കവർന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
ഉണ്ണിക്ക് ആദരാഞ്ജലികൾ.

ബാദുഷ എൻ. എം. .

No comments:

Powered by Blogger.