" മറിമായം "

ഇന്ന് മഴവിൽ മനോരമയിൽ പത്ത് വർഷമായ് പ്രക്ഷേപണം ചെയ്ത് കൊണ്ടിരിക്കുന്ന "മറിമായം " പ്രോഗ്രാമിന്റെ അഞ്ഞൂറാമത്തെ എപ്പിസോഡിന്റെ ഷൂട്ട് നടന്നോണ്ടിരിക്കുകയാണ്.

കഴിഞ്ഞ നീണ്ട പത്തുവർഷം മറിമായത്തെ നെഞ്ചിലേറ്റിയ ലോകമെമ്പാടുമുള്ള മലയാളികൾക്ക് നിസീമമായ നന്ദിരേഖപ്പെടുത്തുന്നു. ഇപ്പോൾ " മറിമായം " പ്രോഗ്രാമിന് ഒരു COVID BREAK ആണ് . 

അണിയറയിൽ പുതിയ എപ്പിസോഡുകളുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ചെറിയ ഒരു ഇടവേളക്ക് ശേഷം ശക്തമായ ആക്ഷേപഹാസ്യ പ്രമേയങ്ങളുമായി മറിമായം വരും.

മാന്യ പ്രേക്ഷകർ കാത്തിരിക്കുക.
നന്ദിയോടെ
മറിമായക്കാർ

No comments:

Powered by Blogger.