ടിനു പാപ്പച്ചൻ്റെ " അജഗജാന്തരം " .



ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " അജഗജാന്തരം " .
 " സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന സിനിമയുടെ വൻ വിജയത്തെ തുടർന്ന്  ടിനു പാപ്പച്ചൻ സംവിധാനം  
ചെയ്യുന്ന ചിത്രമാണിത്. 

ആന്റണി വർഗ്ഗീസ് , ചെമ്പൻ വിനോദ് ജോസ് , അർജുൻ അശോക് , സുധി കോപ്പ , സാബുമോൻ ,വിജീലിഷ് , ലുക്ക്മാൻ അവറാൻ  , ജാഫർ ഇടുക്കി, കിച്ചു ടെല്ലസ് , സിനോജ് വർഗ്ഗീസ് , വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ ,ടിറ്റോ വിൽസൺ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. 

സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫ് ,അജിത്ത് തലാപ്പള്ളി എന്നിവരാണ് നിർമ്മാണം. തിരക്കഥ കിച്ചു ടെല്ലസ് ,വിനീത് വിശ്വം എന്നിവരും, ഛായാഗ്രഹണം ജിന്റോ ജോസഫും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. 

സെൻട്രൽ  പിക്ച്ചേഴ്സ് " അജഗജാന്തരം "  തീയേറ്ററുകളിൽ എത്തിക്കും. 

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.