തോപ്പിൽഭാസിയുടെ ഭാര്യ അമ്മിണിയമ്മ ( 85) നിര്യാതയായി.

പ്രശസ്ത  നാടകകൃത്തും സംവിധായകനുമായിരുന്ന വള്ളിക്കുന്നം തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. 

മക്കൾ: അഡ്വ. സോമൻ ( നാടക രചയിതാവ് ) ,മാല, സുരേഷ്, പരേതരായ അജയൻ ( സിനിമ സംവിധായകൻ ), രാജൻ .

മരുമക്കൾ : ഡോ. സുഷമ കുമാരി ( റിട്ട. സർക്കാർ സർജൻ) ,ജയശ്രീ ( റിട്ട. പ്രധാനധ്യാപിക, വിശ്വഭാരതി മോഡൽ സ്കൂൾ കൃഷ്ണപുരം), രമ ,ശാന്തിനി, പരേതനായ  വിജയൻ .

സംസ്കാരം നാളെ ( ജൂലൈ 16 വെള്ളി )  ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തോപ്പിൽ വീട്ടുവളപ്പിൽ നടക്കും. 

No comments:

Powered by Blogger.