" മിഷൻ സി" യിൽ സൽമാനും ആര്യനും.


മിഷൻ സി യിൽ ഇവർ ( സൽമാൻ & ആര്യൻ ) അഭിനയിച്ചിട്ടുണ്ട്. സിനിമ യുടെ പ്രധാന ഭാഗങ്ങളിൽ എല്ലാം ഇവർ ഉണ്ട്. ഒരുപാട്  പ്രതീക്ഷകൾ നൽകുന്നു മിഷൻ സി യിൽ ഇവർ. ട്രയിലർ  എല്ലാവരും കണ്ടിട്ടുണ്ടെന്ന് കരുതുന്നു. കണ്ടവർ അഭിപ്രായം കുറിക്കുമല്ലോ...

വിനോദ് ഗുരുവായൂർ . 

https://youtu.be/TejM3qaLnAw
 

No comments:

Powered by Blogger.